തൃക്കുറ്റിശേരി:(kozhikode.truevisionnews.com) വടക്കേ പറമ്പിൽ ഷിബു (54) അന്തരിച്ചു.
പിതാവ് പരേതനായ കുഞ്ഞിരാമൻ. മാതാവ്: മൈഥിലി (റിട്ട. നഴ്സ്, താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി). ഭാര്യ ഷിബിലി (, എലത്തുർ ) മക്കൾ അജയ് കൃഷ്ണ, ജ്യോതിർമയി. സഹോദരി: ഷൈബ (തിക്കോടി).
സംസ്ക്കാരം ഇന്ന് രാവിലെ10 മണിക്ക് വീട്ടുവളപ്പിൽ
#Shibu #passed #away #vadakkeparambil