---
title: "#Obituary | പടിയക്കണ്ടി പറയൻ്റെ കുഴിയിൽ ജാനകി അമ്മ അന്തരിച്ചു"
english_title: "#JanakiAmma #passedaway #pit #PadiyakandiParayan"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248421/janakiamma-passedaway-pit-padiyakandiparayan"
published_at: "2024-11-10T16:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6730925933b10_gdfz.jpg"
keywords: []
---

# #Obituary | പടിയക്കണ്ടി പറയൻ്റെ കുഴിയിൽ ജാനകി അമ്മ അന്തരിച്ചു

> **Lead Summary:** **കോട്ടൂർ: [** കോട്ടൂർ പടിയക്കണ്ടി പറയൻ്റെ കുഴിയിൽ ജാനകി അമ്മ അന്തരിച്ചു.

## Article Content

**കോട്ടൂർ: [** കോട്ടൂർ പടിയക്കണ്ടി പറയൻ്റെ കുഴിയിൽ ജാനകി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ ഗംഗാധരകുറുപ്പ് , ലീല, ബാലാമണി നാരായണൻകുട്ടി രവീന്ദ്രൻ വിജയൻ ഉണ്ണി പരേതനായ കുഞ്ഞിരാമകുറുപ്പ്.

മരുമക്കൾ രാധ ഉള്ള്യേരി 19 സരോജിനി (പൈതോത്ത് ഗംഗാധരൻ നമ്പ്യാർ മേപ്പയ്യൂർനരക്കോട്) ബാലകൃഷ്ണൻ നായർ പുനത്ത് ഷീബ (കരുവണ്ണൂർ ഷീബ കോട്ടൂർ ഷൈനി കുത്താളി നിഷിത ( മണ്ണാംപൊയിൽ).

സംസ്കാരം ഇന്ന് രാത്രി 9.30 ന് പടിയക്കണ്ടി പുന്നക്കോത്ത് പറമ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248421/janakiamma-passedaway-pit-padiyakandiparayan)