---
title: "#Obituary | കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു"
english_title: "#Kothamangalam #MundakuniRadha #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/248375/kothamangalam-mundakuniradha-passedaway"
published_at: "2024-11-10T12:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673060c052b18_gxfg.jpg"
keywords: []
---

# #Obituary | കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു. കൊയിലാണ്ടി നഗരസഭ (30-ാം വാർഡ്) ആശവർക്കറായിരുന്നു.

## Article Content

**കൊയിലാണ്ടി: [ **കോതമംഗലം മുണ്ടക്കുനി രാധ അന്തരിച്ചു. കൊയിലാണ്ടി നഗരസഭ (30-ാം വാർഡ്) ആശവർക്കറായിരുന്നു.

ഭർത്താവ്: രവി മുണ്ടക്കുനി. മക്കൾ: റിഷിൽ, സൂര്യ. മരുമക്കൾ: നീതു, ശ്രീകാന്ത്.

സഹോദരങ്ങൾ: കുഞ്ഞാണ്ടി, നാരായണി, വേലായുധൻ, ഗീത, പരേതയായ ശ്രീകല. സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/248375/kothamangalam-mundakuniradha-passedaway)