---
title: "#Waterauthority | 'വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾ'; ജല അതോറിറ്റി സമര ശൃംഖല ആരംഭിച്ചു"
english_title: "#Government #policies #undermining #waterauthority #Waterauthority #started #strikenetwork"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/245982/government-policies-undermining-waterauthority-waterauthority-started-strikenetwork"
published_at: "2024-10-29T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6720a35f66cd7_df.jpg"
keywords: []
---

# #Waterauthority | 'വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾ'; ജല അതോറിറ്റി സമര ശൃംഖല ആരംഭിച്ചു

> **Lead Summary:** **കോഴിക്കോട് : [** വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ .ടി .യു .സി) സംസ്ഥാനത്ത് നടത്തുന്ന സേവ് വാട്ടർ അതോറിറ്റി സമര ശൃംഖലക്ക് കോഴിക്കോട് ആരംഭം കുറിച്ചു.

## Article Content

**കോഴിക്കോട് : [** വാട്ടർ അതോറിറ്റിയെ തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ .ടി .യു .സി) സംസ്ഥാനത്ത് നടത്തുന്ന സേവ് വാട്ടർ അതോറിറ്റി സമര ശൃംഖലക്ക് കോഴിക്കോട് ആരംഭം കുറിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി പി ബിജു ഉദ്ഘാടനം ചെയ്തു.

വാട്ടർ അതോറിറ്റിയെ തകർക്കുന്ന നയങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്നും, നോൺ പ്ലാൻ ഗ്രാൻഡ് അനുവദിക്കണമെന്നുംപി ബിജു ആവശ്യപ്പെട്ടു.

ബി രാഗേഷ്, പി പ്രമോദ്,പി .പി ഇല്ല്യാസ്, മെറിൻ ജോൺ, ടി. പി രാധാകൃഷ്ണൻ, കെ. എം വിനോദൻ, ഷിബിൻ ജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/245982/government-policies-undermining-waterauthority-waterauthority-started-strikenetwork)