---
title: "#BJP | ഹരിയാനയിലെ ഹാട്രിക് വിജയം; കോഴിക്കോട് ബീച്ചില്‍ ബിജെപി വിജയാഹ്ലാദ പ്രകടനം നടത്തി "
english_title: "#Hattrick #win #Haryana #BJP #victoryrally #Kozhikodebeach"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/241164/hattrick-win-haryana-bjp-victoryrally-kozhikodebeach"
published_at: "2024-10-08T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67054b214d37f_das.jpg"
keywords: []
---

# #BJP | ഹരിയാനയിലെ ഹാട്രിക് വിജയം; കോഴിക്കോട് ബീച്ചില്‍ ബിജെപി വിജയാഹ്ലാദ പ്രകടനം നടത്തി 

> **Lead Summary:** **കോഴിക്കോട്: [ **ഹരിയാന ഹാട്രിക് വിജയത്തിലും കാശ്മീരിലെ മുന്നേറ്റത്തിലും ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തര്‍ കോഴിക്കോട് ബീച്ചില്‍ പ്രകടനം നടത്തി.

## Article Content

**കോഴിക്കോട്: [ **ഹരിയാന ഹാട്രിക് വിജയത്തിലും കാശ്മീരിലെ മുന്നേറ്റത്തിലും ആഹ്ളാദം പ്രകടിപ്പിച്ച് ബിജെപി പ്രവര്‍ത്തര്‍ കോഴിക്കോട് ബീച്ചില്‍ പ്രകടനം നടത്തി.

ഹരിയാനയില്‍ പ്രതികൂല പരിതസ്ഥിതിയിലെ ഹാട്രിക് വിജയം വലിയ ആവേശം പകരുന്നതാണെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.

സംസ്ഥാന സമിതിയംഗം പി.രമണിഭായി, മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, നടക്കാവ് മണ്ഡലം പ്രസിഡന്‍റ് കെ.ഷൈബു നേതാക്കളായ എൻ പി പ്രകാശൻ,

എം. ജഗന്നാഥൻ, ഹരീഷ് മലാപ്പറമ്പ്,ലതിക ചെറോട്ട് , ടി പി സുനിൽ രാജ്, മധു കാമ്പുറം , അരുൺ രാംദാസ് നായക്ക്, മാലിനി സന്തോഷ് ,ജിഷാ ഷിജു,ടി കെ അനിൽകുമാർ ,റാണി സതീഷ്, രോഹിണി ഉണ്ണി കൃഷ്ണൻ, ടി പ്രജോഷ് എന്നിവർ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/241164/hattrick-win-haryana-bjp-victoryrally-kozhikodebeach)