#MediaAward | കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരം ഏബിൾ. സി. അലക്സിന്

#MediaAward | കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരം ഏബിൾ. സി. അലക്സിന്
Oct 8, 2024 05:11 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കൊല്ലം ആസ്ഥാനമായിട്ടുള്ള കവിതാ സാഹിത്യ കലാ സാംസ്‌കാരിക വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് പത്ര പ്രവർത്തകനും , എറണാകുളം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സ്‌ അർഹനായി.

ഈ മാസം 13ന് ഞായറാഴ്ച സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ കോഴിക്കോട് കൈരളി - ശ്രീ തീയേറ്റർ സമുച്ചയത്തിലെ "വേദി ഓഡിറ്റോറിയത്തിൽ" നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ പി. എ. മുഹമ്മദ്‌ റിയാസ്,

എ. കെ. ശശീന്ദ്രൻ,മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ,എം. കെ രാഘവൻ എം. പി,തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ,ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് കവിത ഗ്രൂപ്പ്‌ ദേശീയ പ്രസിഡന്റും, പ്രശസ്ത നോവലിസ്റ്റും, കലാ -സാംസ്‌കാരിക പ്രവർത്തകയുമായ ബദരി പുനലൂർ പറഞ്ഞു.

കോതമംഗലം മാലിപ്പാറ സ്വദേശിയായ ഏബിൾ, കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമാണ്.

#MediaAward #KavitaSahityaKala #SamskarikaVedi #AbleCAlex

Next TV

Related Stories
#KBGaneshkumar | കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി

Oct 6, 2024 08:33 PM

#KBGaneshkumar | കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: പുതിയ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മന്ത്രി

യഥാർഥ കുഴപ്പങ്ങൾ കണ്ടെത്തി, ചുരുങ്ങിയ ചെലവിൽ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പഠന സംഘത്തെ...

Read More >>
#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

Oct 5, 2024 03:59 PM

#Gangatarangam | പി.വി.ഗംഗാധരന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന ചലച്ചിത്ര ശിൽപശാലയ്‌ക്ക് കോഴിക്കോട് തുടക്കം

ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി...

Read More >>
#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

Oct 3, 2024 08:33 PM

#IVShashankanmemorial | ഐ.വി ശശാങ്കൻ അനുസ്മരണ പൊതുസമ്മേളനം നാളെ; ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം സി പി ഐ കോഴിക്കോട് ജില്ലാ കൗൺസിൽ ഓഫീസ് കൃഷ്ണപിള്ള മന്ദിരത്തിൽ ഇന്ന്...

Read More >>
#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

Oct 3, 2024 07:23 PM

#IVShashankan | സിപിഐ മുൻ ജില്ലാ സെക്രട്ടറിയും കിസാൻസഭ നേതാവുമായ ഐ.വി ശശാങ്കന്റെ ആറാം ചരമവാർഷിക ദിനം ആചരിച്ചു

ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ, അസി. സെക്രട്ടറിമാരായ അഡ്വ. പി. ഗവാസ്, പി.കെ. നാസർ...

Read More >>
#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും

Oct 3, 2024 02:43 PM

#Gangatarangam | 'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ 5 ,6 തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും

'ഗംഗാതരംഗം' ദ്വിദിന ചലച്ചിത്ര ശില്പശാല ഒക്ടോബർ അഞ്ച്, ആറ് തിയ്യതികളിൽ സംഘടിപ്പിക്കും; സമാപനസമ്മേളനത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും...

Read More >>
#Kozhikodebeach | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Oct 1, 2024 11:24 PM

#Kozhikodebeach | കോഴിക്കോട് ബീച്ചില്‍ ഇനി 'സമാധാനത്തിന്റെ മണി'മുഴക്കം; ബെല്‍ ഓഫ് പീസ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

സമാധാനത്തോടും സ്നേഹത്തോടുമുള്ള കോഴിക്കോടിന്റെ പ്രതിബദ്ധതയുടെ പ്രതീകമായ ഈ സമാധാനത്തിന്റെ മണി, കോഴിക്കോടിന്റെ സ്‌നേഹത്തിന്റെയും...

Read More >>
Top Stories