---
title: "#Obituary | എളമ്പിലാട് കിഴക്കെ പുത്തൂര് വൽസല അന്തരിച്ചു "
english_title: "#Puthur #Valsala #Elambilad #passedaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236169/puthur-valsala-elambilad-passedaway"
published_at: "2024-09-17T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e94bd929a5c_obit.jpg"
keywords: []
---

# #Obituary | എളമ്പിലാട് കിഴക്കെ പുത്തൂര് വൽസല അന്തരിച്ചു 

> **Lead Summary:** **മണിയൂർ : [** എളമ്പിലാട് കിഴക്കെ പുത്തൂര് വൽസല അന്തരിച്ചു.

## Article Content

**മണിയൂർ : [** എളമ്പിലാട് കിഴക്കെ പുത്തൂര് വൽസല അന്തരിച്ചു.

ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റി മുൻ അംഗമാണ്.

ഭർത്താവ് : പരേതനായ കുമാരൻ.മക്കൾ : ഷിബി, ഷിജി, ഷിജു [CPIM എളമ്പിലാട് വയൽ ബ്രാഞ്ച് കമ്മറ്റിഅംഗം, LIC ഏജൻ്റ് ) മരുമക്കൾ: പവിത്രൻ (പുതിയാപ്പ് ) സുനിൽ (പുതുപ്പണം) ശിൽപ്പ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236169/puthur-valsala-elambilad-passedaway)