---
title: "#obituary | പൂനത്ത് തോട്ടോളി പാത്തുമ്മ ഉമ്മ അന്തരിച്ചു"
english_title: "#Poonath #Thotoli #Pathumma #Umma #passed #away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236130/poonath-thotoli-pathumma-umma-passed-away"
published_at: "2024-09-17T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e928fadc970_vip.jpg"
keywords: []
---

# #obituary | പൂനത്ത് തോട്ടോളി പാത്തുമ്മ ഉമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി :[**പൂനത്ത് തോട്ടോളി പരേതനായ മൊയ്തീ എന്നവരുടെ ഭാര്യ പാത്തുമ്മ ഉമ്മ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി :[**പൂനത്ത് തോട്ടോളി പരേതനായ മൊയ്തീ എന്നവരുടെ ഭാര്യ പാത്തുമ്മ ഉമ്മ അന്തരിച്ചു.

അബ്ദുള്ളക്കുട്ടി സുബൈദ അബു സുബൈർ എന്നിവർ മക്കളാണ്. ഇമ്പിച്ചിആലി, അബു, മമ്മുക്കുട്ടി, ഇബ്രാഹിം, ഇമ്പിച്ചിമൊയ്തി ഹസ്സൻ, ഉമ്മർ ബീവി, നഫീസ എന്നിവർ സഹോദരങ്ങളാണ്.

കുട്ടി ഹസൻ മാസ്റ്റർ താഹിറ സീനത്ത് സുലൈഖ എന്നിവർ മരുമക്കളാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236130/poonath-thotoli-pathumma-umma-passed-away)