---
title: "#obituary | തെക്കയിൽ ലീല അന്തരിച്ചു"
english_title: "#Leela #passed #away #thekkayill"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/236121/leela-passed-away-thekkayill"
published_at: "2024-09-17T12:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e922d35e998_vi.jpg"
keywords: []
---

# #obituary | തെക്കയിൽ ലീല അന്തരിച്ചു

> **Lead Summary:** **പയ്യോളി :[**[ ](തെക്കയിൽ ലീല അന്തരിച്ചു.

## Article Content

**പയ്യോളി :[**[ ](തെക്കയിൽ ലീല അന്തരിച്ചു.

ഭർത്താവ് : പരേതനായ സി കുഞ്ഞിരാമൻ.

മക്കൾ: സുലോചന (മുയിപ്പോത്ത്), പരേതനായ സി.സുരേഷ് ബാബു, വത്സൻ റിട്ട:പയ്യോളി സർവീസ് ബാങ്ക്.), രാജീവൻ (റിട്ട:കെ എസ് ആർ ടി സി ) സി സജീവൻ, സി സുനിൽ .

മരുമകൻ: എം.പി. ശ്രീധരൻ മുയിപ്പോത്ത് ( റിട്ട: പഞ്ചായത്ത് സെക്രട്ടറി,)

സംസ്ക്കാരം ഇന്ന് ഉച്ചയ്ക് 12.30 വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/236121/leela-passed-away-thekkayill)