അവിടനല്ലൂർ : (kozhikode.truevisionnews.com) കിഴക്കേ വീട്ടിൽ ബാലൻ (62) അന്തരിച്ചു.
ഭാര്യ: സുഭദ്ര ( കോട്ടൂർ), മകൾ സുബില, സഹോദരങ്ങൾ: ദാമോദരൻ നായർ, ശ്രീധരൻ നായർ, മാധവി, അച്യുതൻ, നാരായണൻ, ഭാസ്കരൻ, സരോജിനി, ഉണ്ണി. മരുമകൻ: ജിതേഷ്( കെ എസ് ഇ ബി )
സിപിഐഎം അവിടെനല്ലൂർ ലോക്കൽ സെക്രട്ടറി ഷാജുവിന്റെയും, ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് സെക്രട്ടറി ടി സരുണിന്റെയും പിതാവിന്റെ സഹോദരനാണ്.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
#kizhakkeveettil #balan #passedaway