---
title: "#Obituary | നന്താനശ്ശേരി ഇല്ലത്ത് ഗണപതി മൂസത് അന്തരിച്ചു "
english_title: "#Ganapati #Musat #passedaway #Nanthanassery #Illath"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/235873/ganapati-musat-passedaway-nanthanassery-illath"
published_at: "2024-09-16T11:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e7c2f1f246b_a1.jpg"
keywords: []
---

# #Obituary | നന്താനശ്ശേരി ഇല്ലത്ത് ഗണപതി മൂസത് അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ: [ ** നന്താനശ്ശേരി ഇല്ലത്ത് സ്വാതന്ത്ര്യ സമര സേനാനി പരേതനായ പരമേശ്വരൻ മൂസതിൻ്റെ മകൻ ഗണപതി മൂസത് (ഉണ്ണി - 86) അന്തരിച്ചു.

## Article Content

**നടുവണ്ണൂർ: [ ** നന്താനശ്ശേരി ഇല്ലത്ത് സ്വാതന്ത്ര്യ സമര സേനാനി പരേതനായ പരമേശ്വരൻ മൂസതിൻ്റെ മകൻ ഗണപതി മൂസത് (ഉണ്ണി - 86) അന്തരിച്ചു.

നടുവണ്ണൂർ ദേവസ്വം ഊരാളനാണ്. ഭാര്യ പരേതയായ സാവിത്രി മനയമ്മ. മക്കൾ : ഗീത, ജയചന്ദ്രൻ (അഡ്വക്കറ്റ്, പേരാമ്പ്ര).

മരു മക്കൾ: നാരായണ പൊതുവാൾ (കുറുങ്ങോട്ടില്ലം, തിരുവള്ളൂർ), ശുഭാദേവി (കാരിക്കമഠം, ഹരിപ്പാട്)

സഹോദരങ്ങൾ: നാരായണൻ മൂസത്, പരേതനായ ശങ്കരൻ മൂസത്, പരേതനായ വാസുദേവൻ മൂസത് (രാജൻ മൂസത് ),ശാന്ത, സുധ, ശരണൻ മൂസത്, ദാമോദരൻ മൂസത് (അഡ്വക്കറ്റ്, പേരാമ്പ്ര). ഗോവിന്ദൻ മൂസത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/235873/ganapati-musat-passedaway-nanthanassery-illath)