നടുവണ്ണൂർ: (kozhikode.truevisionnews.com) കാവുന്തറയിലെ തെക്കയിൽ കോമു അന്തരിച്ചു . 74 വയസ്സായിരുന്നു.
പിതാവ് പരേതനായ തെക്കയിൽ അമ്മത് ഹാജി. ഭാര്യ സഫിയ (അത്തോളി). മക്കൾ: ഷൗക്കത്ത് (ദുബൈ), ഷാഹിദ് (ദുബൈ), സഈദ, ഷമീന, നിയാസ് (ദുബൈ).
മരുമക്കൾ: സൽജ (നന്മണ്ട), ഷജിന (അത്തോളി), റഷീദ് (പന്തിരിക്കര), മുഫീദ് (ബാലുശ്ശേരി), ഫെബിന (തെരുവത്കടവ്).
സഹോദരങ്ങൾ: ഹുസ്സൈൻകുട്ടി, ജബ്ബാർ (ഖത്തർ), ആസിയ (മന്ദൻകാവ്, നഫീസ (കാവുംതറ), സൈനബ (നടുവണ്ണൂർ), ജമീല (കാവുംവട്ടം). മയ്യത്ത് നമസ്കാരം നാളെ രാവിലെ 7 മണിക്ക് എലങ്കമൽ ജുമാമസ്ജിദിൽ .
#Komu #died #Thekkayil #Kavunthara