---
title: "#Application | അവശ്യസാധനങ്ങളുടെ വിതരണം; അപേക്ഷ ക്ഷണിച്ചു "
english_title: "#Distribution #essential #commodities #Application #invited"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/231096/distribution-essential-commodities-application-invited"
published_at: "2024-08-25T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cb352418e35_g.jpg"
keywords: []
---

# #Application | അവശ്യസാധനങ്ങളുടെ വിതരണം; അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട് : [** ഐസിഡിഎസ് അര്‍ബന്‍-2 സിഡിപിഒയുടെ ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക്,

## Article Content

**കോഴിക്കോട് : [** ഐസിഡിഎസ് അര്‍ബന്‍-2 സിഡിപിഒയുടെ ഓഫീസിന് കീഴിലെ 140 അങ്കണവാടികളിലേക്ക്,

2023-24 സാമ്പത്തിക വര്‍ഷത്തേക്ക് രജിസ്റ്റുകള്‍, ഡെറ്റോള്‍, ഹാന്‍ഡ് വാഷ് തുടങ്ങിയ കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.

ടെണ്ടര്‍ തിയതി ആഗസ്റ്റ് 31. ഫോണ്‍: 0495-2373566.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/231096/distribution-essential-commodities-application-invited)