---
title: "#Application | ചിത്രകല, സംഗീതം, കരാട്ടെ അധ്യാപകരെ വേണം "
english_title: "#Art #Music #Karateteachers #wanted"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/228293/art-music-karateteachers-wanted"
published_at: "2024-08-14T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bccfb1cb8e9_ghy.jpg"
keywords: []
---

# #Application | ചിത്രകല, സംഗീതം, കരാട്ടെ അധ്യാപകരെ വേണം 

> **Lead Summary:** **കോഴിക്കോട് : [** കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷം യോഗ, സംഗീതം, ചിത്രരചന, കരാട്ടെ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ അപേക്ഷകൾ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് : [** കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ 2024-25 അധ്യയന വർഷം യോഗ, സംഗീതം, ചിത്രരചന, കരാട്ടെ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകൾ യോഗ്യതാ സാക്ഷ്യപത്രങ്ങൾ, ഫോട്ടോ, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 31 ന് മുമ്പ് കോഴിക്കോട് കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/228293/art-music-karateteachers-wanted)