#attack | വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കാന്‍ യുവാക്കളുടെ ശ്രമം; ജീവനക്കാർ തടഞ്ഞു, കോഴിക്കോട് ഹോട്ടൽ അടിച്ചു തകർത്തു

#attack | വാഷ് ബേസിനടുത്ത് മൂത്രമൊഴിക്കാന്‍ യുവാക്കളുടെ ശ്രമം; ജീവനക്കാർ തടഞ്ഞു, കോഴിക്കോട് ഹോട്ടൽ അടിച്ചു തകർത്തു
Aug 6, 2024 08:20 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) കാക്കൂര്‍ കുമാരസാമിൽ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു.

വാഷ് ബേസിനു സമീപം മൂത്രമൊഴിക്കാന്‍ യുവാക്കൾ ശ്രമിച്ചത് ജീവനക്കാർ തടഞ്ഞതാണ് ആക്രമണത്തിന് കാരണം.

സംഭവത്തിൽ പുതിയാപ്പ് സ്വദേശി ശരത്ത്( 25), കടലൂര്‍ സ്വദേശി രവി എന്നിവരെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

രവിയാണ് വാഷ് ബേസിന് സമീപത്ത് മൂത്രമൊഴിക്കാൻ ശ്രമിച്ചത്.

ഇതു തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരായ സഫ്‌റിന്‍ മിന്‍ഹാജ്, ഷെര്‍ബല സലീം എന്നിവരെ ഇരുവരും ചേർന്ന് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലും അക്രമികൾ അടിച്ചു തകർത്തു.

#Attempts #youths #urinate #near #washbasins #Stopped #staff #Kozhikode #hotel #thrashed

Next TV

Related Stories
ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

May 30, 2025 08:30 PM

ടുറിസം വികസനം ലക്ഷ്യം: മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30 ന്

മലബാർ ടൂറിസം മീറ്റ് ആഗസ്റ്റ് 30...

Read More >>
സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി

May 28, 2025 11:09 PM

സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ സെന്റർ നന്തി

സേവന പ്രവർത്തനങ്ങളിൽ പുതിയ കാൽവെപ്പുമായി സീതിസാഹിബ് ഹ്യുമാനിറ്റേറിയൻ...

Read More >>
മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽകരണവും

May 22, 2025 09:07 PM

മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽകരണവും

മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു....

Read More >>
'രാജിവ് ഗാന്ധി ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ വൻ വികസന കാഴ്ച്ചപ്പാടാടെ നയിച്ച നേതാവ്'- ഇ അശോകൻ

May 22, 2025 09:03 PM

'രാജിവ് ഗാന്ധി ഇന്ത്യയിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഉൾപ്പെടെ വൻ വികസന കാഴ്ച്ചപ്പാടാടെ നയിച്ച നേതാവ്'- ഇ അശോകൻ

വൻ വികസാന കാഴ്ച്ചപ്പടാ ടെ രാജ്യത്തെ നയിച്ച നേതാവാണ് മുൻ പ്രധാനമന്ത്രി രാജിവ് ഗാന്ധിയെന്ന് ഡി.സി സി ജനറൽ സെക്രട്ടറി ഇ അശോകൻ...

Read More >>
Top Stories