---
title: "#Interview | നഴ്‌സിംഗ് അസിസ്റ്റന്റ് അഭിമുഖം ആറിന് "
english_title: "#NursingAssistant #Interview  "
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/224466/nursingassistant-interview"
published_at: "2024-07-31T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aa2c8688afc_trt.jpg"
keywords: []
---

# #Interview | നഴ്‌സിംഗ് അസിസ്റ്റന്റ് അഭിമുഖം ആറിന് 

> **Lead Summary:** **കോഴിക്കോട് : [** ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

## Article Content

**കോഴിക്കോട് : [** ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ്റിനെ 179 ദിവസത്തേയ്ക്ക് താല്‍ക്കാലികമായി നിയമിക്കുന്നു.

ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസ് ഓഫീസില്‍ എത്തണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് -0495 2355900.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/224466/nursingassistant-interview)