---
title: "#KeralaFilmSupportingArtistsAssociation | കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ഏകദിന അഭിനയ പഠന ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#KeralaFilmSupportingArtistsAssociation #organized #oneday #actingstudycamp"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/224350/keralafilmsupportingartistsassociation-organized-oneday-actingstudycamp"
published_at: "2024-07-31T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9e925ebeaf_44.jpg"
keywords: []
---

# #KeralaFilmSupportingArtistsAssociation | കേരള ഫിലിം സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ഏകദിന അഭിനയ പഠന ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **കോഴിക്കോട് : [ ** കേരളഫിലിം സപ്പോർട്ടിങ് ആർട്ടിസ്റ്റ് അസോസിയേഷനും ലൂക്കാ മീഡിയയയും സംയുക്തമായി നടത്തിയ ഒന്നാമത് ഏകദിന അഭിനയപഠനക്യാമ്പ് ലൂക്കാ മീഡിയ സ്റ്റുഡിയോ ഫ്ലോറിൽ വച്ച് നടന്നു.

## Article Content

**കോഴിക്കോട് : [ ** കേരളഫിലിം സപ്പോർട്ടിങ് ആർട്ടിസ്റ്റ് അസോസിയേഷനും ലൂക്കാ മീഡിയയയും സംയുക്തമായി നടത്തിയ ഒന്നാമത് ഏകദിന അഭിനയപഠനക്യാമ്പ് ലൂക്കാ മീഡിയ സ്റ്റുഡിയോ ഫ്ലോറിൽ വച്ച് നടന്നു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വിജയരാജൻ കഴുങ്ങാൻഞ്ചേരി സ്വാഗതം പറഞ്ഞു ചലചിത്ര സംവിധായകൻ എ കെ സത്താർ, ക്യാമറമാൻ ഷൗക്കത്ത് ലുക്ക, എന്നിവർ ക്യാമ്പ് നയിച്ചു.

ചലച്ചിത്ര താരങ്ങളായ വിനോദ് കോഴിക്കോട്, ഡൊമിനിക്ക് ചിറ്റേട്ട്, സംവിധായകൻ അർഷാദ് അബ്ദു,നിർമ്മാതാവ് രമേശ് മാവൂർ എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/224350/keralafilmsupportingartistsassociation-organized-oneday-actingstudycamp)