#heavyrain | ശക്തമായ മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍

#heavyrain | ശക്തമായ മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍
Jul 16, 2024 05:15 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്ത് തകര്‍ന്ന് രണ്ട് വീടുകള്‍ അപകട ഭീഷണിയില്‍.

കാരശ്ശേരി പഞ്ചായത്തിലെ കല്‍പൂര്‍ സ്വദേശി സലിം മൈലാടിയിലിന്റെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് ഇന്ന് പുലര്‍ച്ചെ മൂന്നോടെ ഇടിഞ്ഞത്.

ഇതിന് താഴെയുള്ള ആള്‍താമസമില്ലാത്ത വീടിന് മുകളിലേക്കാണ് ഇടിഞ്ഞുവീണത്. ഇതോടെ രണ്ട് വീടുകളും അപകട ഭീഷണി നേരിടുന്നുണ്ട്.

ലിയ ശബ്ദത്തോടെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വീഴ്ചയില്‍ സലീമിന്റെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.

വില്ലേജ് ഓഫീസ് അധികൃതര്‍ സലീമിന്റെ കുടുംബത്തോട് ഇവിടെ നിന്നും മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, വാര്‍ഡ് മെംബര്‍ ശാന്താദേവി മൂത്തേടത്ത് എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

#Two #houses #danger #due #collapse #protective #wall #due #heavyrain

Next TV

Related Stories
#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

Sep 7, 2024 08:57 PM

#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്തിരുന്നു. ഈ പണം ​ഗെയിം കളിക്കാനാണ് ഉപയോ​ഗിച്ചിരുന്നതെന്ന് സഹോ​ദരൻ വൈശാഖ്...

Read More >>
#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

Sep 6, 2024 04:47 PM

#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രിക്ക് മുന്നില്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം...

Read More >>
#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

Sep 5, 2024 11:05 PM

#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

പാർലമെന്റെറി പാർട്ടി ലീഡർ ടി.രനീഷ് കൗൺസിലർമാരായ അനുരാധ തായാട്ട്, രമ്യാസന്തോഷ്, ശിവപ്രസാദ്, സത്യഭാമ, സരിതപറയേരി എന്നിവർ...

Read More >>
#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

Sep 5, 2024 08:56 PM

#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

എ.ഐ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ആര്‍ട്ട് ഓഫ് എ.ഐയുടെ ആദ്യ ചുവടുവയ്പ്പാണ് കോഴിക്കോട്ടേത്. രാജ്യത്തുടനീളം തുടര്‍...

Read More >>
#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

Sep 5, 2024 04:11 PM

#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

അതിന്റെ ഫലം വന്നാൽമാത്രമേ രോഗത്തിന്റെ ഉറവിടം വ്യക്തമാകുകയുള്ളു. കഴിഞ്ഞമാസം വടകര മേമുണ്ട ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലും...

Read More >>
Top Stories