---
title: " #VailoramSelfHelpGroup | പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ വയലോരം സ്വയം സഹായ സംഘം അനുമോദിച്ചു "
english_title: " #VailoramSelfHelpGroup #felicitated #children #members #who #scored #highmarks #PlusTwoexamination"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/213404/vailoramselfhelpgroup-felicitated-children-members-who-scored-highmarks-plustwoexamination"
published_at: "2024-06-20T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673c3124b600_dfg.jpg"
keywords: []
---

#  #VailoramSelfHelpGroup | പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ വയലോരം സ്വയം സഹായ സംഘം അനുമോദിച്ചു 

> **Lead Summary:** **അത്തോളി: [** വയലോരം സ്വയം സഹായ സംഘം കൊടശ്ശേരിയിലെ അംഗങ്ങളായവരുടെ കുട്ടികളിൽ പ്ലസ്ടുവിന് ഉയർന്ന വി ജയം നേടിയ കുട്ടികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

## Article Content

**അത്തോളി: [** വയലോരം സ്വയം സഹായ സംഘം കൊടശ്ശേരിയിലെ അംഗങ്ങളായവരുടെ കുട്ടികളിൽ പ്ലസ്ടുവിന് ഉയർന്ന വി ജയം നേടിയ കുട്ടികൾക്ക് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.

ചടങ്ങിൽ വയലോരം സ്വയം സഹായ സംഘം പ്രസിഡണ്ട് പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മാധവൻ വി.ടി.കെ.മൊമൻ്റോ വിതരണം ചെയ്തു.

ഷാജി കുമുള്ളി, വി.എം.ഹമീദ്, വിനോദ് കണ്ടിലാട്ട്, മുഹമ്മദ് പി.കെ., ദിലീപൻ, മനു സി.എ., അബൂബക്കർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/213404/vailoramselfhelpgroup-felicitated-children-members-who-scored-highmarks-plustwoexamination)