തലക്കുളത്തൂർ: (newskozhikode.in) പുറക്കാട്ടിരി എരവത്ത് താഴത്ത് ബിജു (50) അന്തരിച്ചു.
അച്ഛൻ: പരേതനായ ഭാസ്കരൻ. അമ്മ: സൗമിനി. ഭാര്യ: സുഷമ. മക്കൾ: ആഷിദ്, ആഷിക.
സഹോദരങ്ങൾ: ഷൈജു, അജിത (തെരുവത്ത് കടവ്), റീന (കല്ലാച്ചി), സിന്ധു (ഫറോക്ക്).
#Biju #passedaway #Eravat