തിരുവോട്: (newskozhikode.in) പരേതനായ നൊരമ്പോൽ (തോടമൃകണ്ടി) ശങ്കരൻനായരുടെ ഭാര്യ തോടമൃകണ്ടി നാരായണി അമ്മ (80) അന്തരിച്ചു.
മക്കൾ: സുരേന്ദ്രൻ, അനിത, സജീവൻ, രജീഷ്. മരുമക്കൾ: ഗിരിജ (കൂട്ടാലിട), ഗംഗാധരൻ നായർ (കരിവള്ളികുന്നുമ്മൽ, കൂട്ടാലിട), സത്യവതി (നരയംകുളം), വിദ്യ (ചേലിയ).
സഹോദരങ്ങൾ: മാധവി അമ്മ (പന്തിരിക്കര), കാർത്ത്യായനി അമ്മ (പേരാമ്പ്ര), പരേതരായ കുഞ്ഞിക്കൃഷ്ണൻ നായർ പുളിങ്കുന്നുമ്മൽ (വാകയാട്), ജാനു അമ്മ (കൂട്ടാലിട).
സംസ്കാരം: ഇന്ന് (14-06-24 വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ.
#Naduvannur #Tiruvod #Thodamrikandi #NarayaniAmma #passedaway