---
title: "#postalvote | തപാൽ വോട്ടിൽ എം കെ രാഘവന് ഭൂരിപക്ഷം; തിരസ്ക്കരിച്ചത് 1996 വോട്ട് "
english_title: "#MKRaghavan #majority #postalvote; #Rejected #vote"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209852/mkraghavan-majority-postalvote-rejected-vote"
published_at: "2024-06-04T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665f03cde4d1e_hhfh.jpg"
keywords: []
---

# #postalvote | തപാൽ വോട്ടിൽ എം കെ രാഘവന് ഭൂരിപക്ഷം; തിരസ്ക്കരിച്ചത് 1996 വോട്ട് 

> **Lead Summary:** **കോഴിക്കോട്: [ **തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവരുടെയും മറ്റും തപാൽ വോട്ടുകളിൽ എം കെ രാഘവന് ഭൂരിപക്ഷം.

## Article Content

**കോഴിക്കോട്: [ **തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ളവരുടെയും മറ്റും തപാൽ വോട്ടുകളിൽ എം കെ രാഘവന് ഭൂരിപക്ഷം.

ആകെയുള്ള 13923 വോട്ടിൽ 4813 വോട്ട് യുഡിഎഫ് സ്ഥാനാർത്ഥി സ്വന്തമാക്കി. നോട്ട ഉൾപ്പെടെ തിരസ്ക്കരിച്ചത് 1916 വോട്ടുകൾ.

ഇടത് സ്ഥാനാർത്ഥിയായ എളമനം കരീം നേടിയത് 4361 വോട്ടുകൾ. അരവിന്ദാക്ഷൻ നായർ എം കെ 15 വോട്ടുകളും,ഡോക്ടർ എം ജ്യോതിരാജ് 12 വോട്ടുകളും, എളമനം കരീമിന്റെ അപരന്മാരായ, അബ്ദുൽ കരീം രണ്ട് വോട്ടുകളും,അബ്ദുൽ കരീം എം അഞ്ച് വോട്ടുകളും,

അബ്ദുൽ കരീം എ 36 വോട്ടുകളും രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ അപരന്മാരായ ,എൻ രാഘവൻ 29 വോട്ടുകളും,രാഘവൻ 39 വോട്ടുകളും, ടി രാഘവൻ ഒൻപത് വോട്ടുകളും, ശുഭ ഏഴ് തപാൽ വോട്ടുകളും വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അസാധുവായ 13A 1780 , തിരസ്കരിച്ച Pb 136 രേഖപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209852/mkraghavan-majority-postalvote-rejected-vote)