---
title: "#Bodyfound | കോഴിക്കോട് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി "
english_title: "#Bodyfound #missing #man  #Kozhikode #river"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209481/bodyfound-missing-man-kozhikode-river"
published_at: "2024-06-03T09:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d44dc8376e_RRHHHH.jpg"
keywords: []
---

# #Bodyfound | കോഴിക്കോട് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [ ** മാവൂർ ഊർക്കടവ് റെ​ഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

## Article Content

**കോഴിക്കോട്: [ ** മാവൂർ ഊർക്കടവ് റെ​ഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.

കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209481/bodyfound-missing-man-kozhikode-river)