---
title: "#suicide | കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി "
english_title: "#Kozhikode #NIT #student #committed #suicide #home"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209480/kozhikode-nit-student-committed-suicide-home"
published_at: "2024-06-03T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d446237681_FFFDG.jpg"
keywords: []
---

# #suicide | കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് എൻഐടിയിലെ വിദ്യാർത്ഥി വീട്ടിൽ ജീവനൊടുക്കി.

തേഞ്ഞിപ്പാലം സ്വദേശി ശ്രേയി സി ബിജുവിനെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

കോഴിക്കോട് എൻഐടിയിൽ ബിടെക് ഒന്നാം വർഷ വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209480/kozhikode-nit-student-committed-suicide-home)