---
title: "#Accident | കോഴിക്കോട് നിയന്ത്രണംവിട്ട സ്വകാര്യബസ് മരത്തിലിടിച്ച് അപകടം:18 പേർക്ക് പരിക്ക് "
english_title: "#Accident #Kozhikode #privatebus #out #control: #people #injured"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209163/accident-kozhikode-privatebus-out-control-people-injured"
published_at: "2024-06-01T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b0ae9abda8_ffgt.jpg"
keywords: []
---

# #Accident | കോഴിക്കോട് നിയന്ത്രണംവിട്ട സ്വകാര്യബസ് മരത്തിലിടിച്ച് അപകടം:18 പേർക്ക് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു.

## Article Content

**കോഴിക്കോട്: **നിയന്ത്രണം വിട്ട സ്വകാര്യബസ് മരത്തിലിടിച്ച് 18 പേർക്ക് പരിക്കേറ്റു.

കോഴിക്കോട് ചാത്തമംഗലം താഴെ 12-ലാണ് അപകടമുണ്ടായത്.

മുക്കത്ത് നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന പഴങ്ങാടി ബസ്സാണ് അപകടത്തിൽപെട്ടത്.

ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. പരിക്കേറ്റ 18 പേരെയും മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209163/accident-kozhikode-privatebus-out-control-people-injured)