---
title: "#protestrally | ഉയർന്ന തസ്തികയിൽ കരാർ നിയമനം;വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ സംഗമം "
english_title: "#Contract #appointment #toppost; #Water #AuthorityStaffAssociation #protestrally"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/209156/contract-appointment-toppost-water-authoritystaffassociation-protestrally"
published_at: "2024-06-01T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665b04f212a61_uuuuu.jpg"
keywords: []
---

# #protestrally | ഉയർന്ന തസ്തികയിൽ കരാർ നിയമനം;വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധ സംഗമം 

> **Lead Summary:** **കോഴിക്കോട് : [ **കേരള വാട്ടർ അതോറിറ്റിയിലെ ഉയർന്ന പോസ്റ്റായ ടെക്നിക്കൽ മെമ്പറെ കരടിസ്ഥാനത്തിൽ വിരമിച്ചയാളെ നിയമിക്കാനുള്ള സർക്കാർ മാനേജ്മെന്റ് തീരുമാനത്തിനെതിരെ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കോഴിക്കോട് വാട്ടർ അതോറിറ്റി ഡിവിഷൻ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

## Article Content

**കോഴിക്കോട് : [ **കേരള വാട്ടർ അതോറിറ്റിയിലെ ഉയർന്ന പോസ്റ്റായ ടെക്നിക്കൽ മെമ്പറെ കരടിസ്ഥാനത്തിൽ വിരമിച്ചയാളെ നിയമിക്കാനുള്ള സർക്കാർ മാനേജ്മെന്റ് തീരുമാനത്തിനെതിരെ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) യുടെ നേതൃത്വത്തിൽ കോഴിക്കോട് വാട്ടർ അതോറിറ്റി ഡിവിഷൻ പരിസരത്ത് പ്രതിഷേധ സംഗമം നടത്തി.

സർക്കാർ അനുകൂല സംഘടനയുടെ മൗന അനുവാദത്തോട് കൂടിയാണ് ഉത്തരവ് നടപ്പാക്കിയതെന്ന് ഐ.എൻ.ടി.യു.സി ആരോപിച്ചു.

ഐ. എൻ.ടി.യു.സി കേന്ദ്ര സെക്രട്ടറിയേറ്റ് മെമ്പർ ജി ഷിബിൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രെട്ടറി പി പി ഇൽയാസ്, വനിതാ കൺവീനർ കെ.വി ബബിത , ജില്ലാ വൈസ് പ്രസിഡണ്ട്‌ കെ രതീഷ്, പി ഷിബി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/209156/contract-appointment-toppost-water-authoritystaffassociation-protestrally)