---
title: "#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു "
english_title: "#Dog #jump #accident; #injured #twowheeler #passenger #died"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/208384/dog-jump-accident-injured-twowheeler-passenger-died"
published_at: "2024-05-29T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d6d9b7677_y5.jpg"
keywords: []
---

# #accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [ ** നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ് ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: [ ** നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു. പെരിയങ്ങാട് താമസിക്കുന്ന ബത്തേരി സ്വദേശി സുരേഷ് ആണ് മരിച്ചത്.

കോഴിക്കോട് പുത്തൂർമഠം മുജാഹിദ് പള്ളിക്ക് സമീപത്ത് ചൊവ്വാഴ്ച രാത്രി 11.30-ഓടെയായിരുന്നു അപകടം.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ് സുരേഷ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/208384/dog-jump-accident-injured-twowheeler-passenger-died)