---
title: "#jaundice | മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; 5 ദിവസത്തിനിടെ കോഴിക്കോട്ട് 46 പേർക്ക് രോഗം  "
english_title: "#Health #worker #dies #jaundice; #people #fell #sick #Kozhikode #days"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/208202/health-worker-dies-jaundice-people-fell-sick-kozhikode-days"
published_at: "2024-05-28T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655dd8f7604b_fty.jpg"
keywords: []
---

# #jaundice | മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; 5 ദിവസത്തിനിടെ കോഴിക്കോട്ട് 46 പേർക്ക് രോഗം  

> **Lead Summary:** **കോഴിക്കോട്: **[**[ ](** വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു.

## Article Content

**കോഴിക്കോട്: **[**[ ](** വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു.

തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. 5 ദിവസത്തിനിടെ കോഴിക്കോട് ജില്ലയിൽ 46 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/208202/health-worker-dies-jaundice-people-fell-sick-kozhikode-days)