#SexualAssault | കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്

#SexualAssault | കോഴിക്കോട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി; കേസെടുത്ത് പൊലീസ്
May 23, 2024 09:42 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട്ട് പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു.

പെണ്‍കുട്ടിയുടെ പരാതിയിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെതിരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു.

പെൺകുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്.

വിനോദയാത്രക്കെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയത്. കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ചാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.

#Complaint #mother #friend #molested #twelveyearold #girl #Kozhikode; #Police #registeredcase

Next TV

Related Stories
#privatebusstrike |  ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

Jun 14, 2024 02:48 PM

#privatebusstrike | ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യബസുകളുടെ സൂചനാ പണിമുടക്ക്; യാത്രക്കാര്‍ വലഞ്ഞു

റോഡ് ഗതാഗതയോഗ്യമാക്കുകയും ഡ്യൂട്ടിക്ക് പൊലീസിനെയും നിയോഗിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് ബസ് ഉടമകളുടെ...

Read More >>
#LocalGovernmentElection | തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം

Jun 13, 2024 06:50 PM

#LocalGovernmentElection | തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ 21 വരെ പേര് ചേർക്കാം

കരട് വോട്ടർ പട്ടികയുടെ കോപ്പി അതാത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ പരിശോധനയ്ക്ക്...

Read More >>
#death | കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

Jun 13, 2024 05:58 PM

#death | കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ്...

Read More >>
#KSurendran | ബിജെപിയുടെത് ആശയവിജയം: പിന്നാക്ക- ദളിത് വിഭാഗങ്ങൾ ഒപ്പം നിന്നു - കെ.സുരേന്ദ്രൻ

Jun 13, 2024 03:31 PM

#KSurendran | ബിജെപിയുടെത് ആശയവിജയം: പിന്നാക്ക- ദളിത് വിഭാഗങ്ങൾ ഒപ്പം നിന്നു - കെ.സുരേന്ദ്രൻ

രാഹുൽഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ ആദ്യം ചെയ്യുക പോപ്പുലർഫ്രണ്ടിന്റെ നിരോധനം നീക്കാനുള്ള ഫയലിൽ ഒപ്പിടുകയാവുമെന്നും കെ.സുരേന്ദ്രൻ...

Read More >>
#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

Jun 12, 2024 10:38 PM

#fire | കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു

സ്കൂട്ടറിൽ നിന്ന് പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനം റോഡിൽ സൈഡിലേക്ക്...

Read More >>
#Treatment | കോട്ടപറമ്പ് ആശുപത്രിയില്‍ ലെവല്‍ വണ്‍ വന്ധ്യത ചികിത്സാ സൗകര്യം

Jun 12, 2024 05:48 PM

#Treatment | കോട്ടപറമ്പ് ആശുപത്രിയില്‍ ലെവല്‍ വണ്‍ വന്ധ്യത ചികിത്സാ സൗകര്യം

ഇവിടെ ലഭ്യമല്ലാത്ത ലവല്‍ 2 സേവനങ്ങള്‍ക്ക് രോഗികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യും. അതു വഴി തുടര്‍ചികിത്സ...

Read More >>
Top Stories