---
title: "#death | മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം "
english_title: "#fell #sea #fishing; #year-#old #fisherman #met #tragicend"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/206746/fell-sea-fishing-year-old-fisherman-met-tragicend"
published_at: "2024-05-21T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664cd37368906_ai.jpg"
keywords: []
---

# #death | മീൻപിടിക്കുന്നതിനിടെ കടലിൽ വീണു; മത്സ്യത്തൊഴിലാളിയായ 28-കാരന് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: [ **മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.

## Article Content

**കോഴിക്കോട്: [ **മീൻപിടിക്കുന്നതിനിടെ കടലിൽ വീണ് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു.

പുതിയങ്ങാടി പള്ളിക്കണ്ടി മിത്രന്റെ മകൻ കെ.മിഥുനാണ് (ശ്രീക്കുട്ടൻ–28) മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ പുതിയാപ്പ ഹാർബറിൽനിന്ന് മീൻപിടിക്കാനായി പോവുന്നതിനിടെയാണ് കടലിൽ വീണത്.

കൂടെയുണ്ടായിരുന്നവർ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/206746/fell-sea-fishing-year-old-fisherman-met-tragicend)