---
title: "#missing | കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി "
english_title: "#Kozhikode #middle-#aged #man #missing #complaint"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/203851/kozhikode-middle-aged-man-missing-complaint"
published_at: "2024-05-07T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a62d2b3f80_f5.jpg"
keywords: []
---

# #missing | കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി 

> **Lead Summary:** **അത്തോളി ( കോഴിക്കോട് ) : [ **കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി.

## Article Content

**അത്തോളി ( കോഴിക്കോട് ) : [ **കോഴിക്കോട് മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി.

അത്തോളി കിഴക്കയിൽ ഭാസ്കരൻ (63) എന്ന ആളെ 06-05-2024 തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ല. അത്തോളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ബന്ധുക്കൾ.

കാണാതാകുന്ന സമയം ലുങ്കി മുണ്ടും ഷർട്ടുമാണ് ധരിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

എന്തെങ്കിലും വിവരം ലഭിക്കുന്നവർ അത്തോളി പൊലീസ് സ്റ്റേഷനിലോ (ഫോൺ:) 62820 27003 ഫോൺ നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/203851/kozhikode-middle-aged-man-missing-complaint)