---
title: "#rape | കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്"
english_title: "#Complaint #molestation #ten-#year-#old #boy #Chathamangalam, #Kozhikode; #Case #senior #students"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/203229/complaint-molestation-ten-year-old-boy-chathamangalam-kozhikode-case-senior-students"
published_at: "2024-05-05T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663740de15ef0_s.jpg"
keywords: []
---

# #rape | കോഴിക്കോട് ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡിപ്പിച്ചതായി പരാതി; മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കേസ്

> **Lead Summary:** **കോഴിക്കോട്: [ **ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി.

## Article Content

**കോഴിക്കോട്: [ **ചാത്തമംഗലത്ത് പത്ത് വയസ്സുകാരനെ പീഡനത്തിന് ഇരയാക്കിയതായി പരാതി.

കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ അന്തേവാസിയായ കുട്ടിയാണ് പീഡനത്തിനിരയായത്.

അതേ സ്ഥാപനത്തിലെ രണ്ട് മുതിർന്ന വിദ്യാർത്ഥികളുടെ പേരിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.

പലപ്രാവശ്യം പീഡനത്തിനിരയാക്കിയതായാണ് കുട്ടിയുടെ പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിൽ വിവരം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/203229/complaint-molestation-ten-year-old-boy-chathamangalam-kozhikode-case-senior-students)