#juandice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു

#juandice | കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു
May 5, 2024 10:14 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് മലാപ്പറമ്പിൽ മഞ്ഞപ്പിത്തം പടരുന്നു. മലാപറമ്പ് പ്രദേശം ഉൾപ്പെടുന്ന കോഴിക്കോട് കോർപ്പറേഷൻ പതിമൂന്നാം വാർഡിൽ മാത്രം പന്ത്രണ്ട് മഞ്ഞപ്പിത്തം കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ദേശീയ പാതക്ക് സമീപം വ്യാപകമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതിനാൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയതാണ് മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണം.

രോഗവ്യാപനം തടയുന്നതിന് കോർപറേഷൻ ആരോഗ്യ വിഭാഗം ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്നും കുടിവെള്ളത്തിൽ കോളിഫോം, ഇ കോളി ബാക്ടീരിയകളുടെ അളവ് കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു.

രോഗവ്യാപനം തടയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് കോർപറേഷൻ ആരോഗ്യവകുപ്പ് വിശദീകരിച്ചു.

ചെറിയ കുട്ടികളുൾപ്പടെ വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് സ്ഥിതി രൂക്ഷമാകാൻ കാരണം.

#Yellow #fever #spreading #Malaparam, #Kozhikode

Next TV

Related Stories
#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

May 18, 2024 05:49 PM

#Died | ഛർദ്ദിയും വയറിളക്കവും; കോഴിക്കോട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തുടർന്ന് അസുഖം ഭേദമാകാത്തതിനെ തുടർന്ന് വിദഗ്ദ ചികിത്സക്കായി ശനിയാഴ്ച രാവിലെ മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും...

Read More >>
#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

May 18, 2024 11:34 AM

#accident | കോഴിക്കോട് കാർ കനാലിലേക്ക് വീണ് അപകടം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

കാർ വീണ ഉടൻതന്നെ ഡ്രൈവർക്ക് പുറത്തിറങ്ങാനായതിനാൽ അപകടം ഒഴിവായി. ശേഷം കാർ 10 മീറ്ററോളം ഒഴുകി പാലത്തിനടുത്ത്...

Read More >>
#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

May 18, 2024 10:57 AM

#Accident | കോഴിക്കോട് ടൂറിസ്റ്റ് ബസില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

രാത്രി പെയ്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ കാര്‍ പൂര്‍ണമായും...

Read More >>
#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

May 17, 2024 05:07 PM

#treefell | ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം പൊട്ടി വീണു; സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

വിവരം അറിയിച്ചതിനെ തുടര്‍ന്ന് മുക്കത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കിയാണ് ഇരുചക്രവാഹനങ്ങള്‍...

Read More >>
#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

May 17, 2024 02:31 PM

#WestNileDeath | കോഴിക്കോട് വെസ്റ്റ് നൈൽ മരണം; സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്

ക്യൂലക്‌സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴിയാണ് വൈറസ്...

Read More >>
#DEATH | കോഴിക്കോട് കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

May 17, 2024 12:37 PM

#DEATH | കോഴിക്കോട് കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ്...

Read More >>
Top Stories










News Roundup