#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്
Apr 28, 2024 10:24 AM | By VIPIN P V

കോഴിക്കോട്: (newskozhikode.in) പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

ഗാന്ധിനഗർ സ്വദേശി ശ്രീകാന്ത് (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശ്രീകാന്ത് 2013ൽ എലത്തൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കുണ്ടൂപ്പറമ്പ് പ്രഭു രാജ് വധക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പുലർച്ചെ ഓട്ടോയിൽ ശ്രീകാന്തിനെ കൂടാതെ മറ്റു രണ്ട് പേർ ഉണ്ടായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും അതിൽ ഒരാളാണ് കൊല നടത്തിയതെന്നുമാണ് പൊലീസ് നിഗമനം.‌

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

#Kozhikode #autodriver #hacked #death #morning; #police #deceased #murder #suspect

Next TV

Related Stories
#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

May 11, 2024 11:22 AM

#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനം...

Read More >>
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

May 9, 2024 03:52 PM

#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയില്‍...

Read More >>
#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

May 9, 2024 12:58 PM

#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്റഎ ഭൂമി...

Read More >>
Top Stories