---
title: "#MediaWorkersWorkshop | തെരഞ്ഞെടുപ്പ്: മാധ്യമ പ്രവർത്തകർക്ക് ശില്പശാല "
english_title: "#Election: #Workshop #Media #Workers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/199873/election-workshop-media-workers"
published_at: "2024-04-19T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66228acc7479e_nnnnn.jpg"
keywords: []
---

# #MediaWorkersWorkshop | തെരഞ്ഞെടുപ്പ്: മാധ്യമ പ്രവർത്തകർക്ക് ശില്പശാല 

> **Lead Summary:** **കൊയിലാണ്ടി (കോഴിക്കോട് ): [ **പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി (കോഴിക്കോട് ): [ **പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ മാധ്യമ പ്രവർത്തകർക്ക് ശില്പശാല സംഘടിപ്പിച്ചു.

കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സി .കെ ആനന്ദൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് നിഹാര, ബാലകൃഷ്ണൻ പേരാമ്പ്ര, രാധാകൃഷ്ണൻ അരൂർ, റഹ്മാൻ കുറ്റിക്കാട്ടൂർ, രാജൻ വർക്കി, സി.കെ ബാലകൃഷ്ണൻ, രഘുനാഥ് കുറ്റ്യാടി, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/199873/election-workshop-media-workers)