#traindeath | റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു; കെഎസ്ആർടിസി മുൻ ജീവനക്കാരന് ദാരുണാന്ത്യം

#traindeath | റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ ഇടിച്ചു; കെഎസ്ആർടിസി മുൻ ജീവനക്കാരന് ദാരുണാന്ത്യം
Apr 8, 2024 02:12 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) ഫറോക്കിൽ റെയിൽപാളം മുറിച്ചു കടക്കവെ ട്രെയിൻ തട്ടി കെഎസ്ആർടിസി മുൻ ജീവനക്കാരൻ മരിച്ചു.

പാലക്കാട് തൃത്താല മേഴത്തൂർ ഓട്ടിരി അച്യുതൻ ആണ് മരിച്ചത്. പട്ടാമ്പിയിൽനിന്ന് ട്രെയിനിൽ ഫറോക്കിലേക്കു വന്നതാണ്.

ട്രെയിൻ ഇറങ്ങി പാളം മുറിച്ച് കടക്കുമ്പോൾ അടുത്ത ട്രാക്കിൽ കൂടി വന്ന നേത്രാവതി എക്സ്പ്രസ് ഇടിക്കുകയായിരുന്നു. രാവിലെ 9.30നാണ് അപകടം.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

#train #hit #railway #crossing; #KSRTC #exemployee #met #tragic #end

Next TV

Related Stories
#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

May 29, 2024 12:47 PM

#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ്...

Read More >>
#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

May 29, 2024 09:41 AM

#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ്...

Read More >>
#arrest | കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1.12 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിൽ

May 28, 2024 10:49 PM

#arrest | കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് 1.12 ലക്ഷം രൂപ തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയിൽ

ബാലുശ്ശേരി എസ് ഐ ശ്രീനിവാസന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സി കെ ബിജു, കെ ടി ബിജു, ടി പി മനോജന്‍, അഭിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ...

Read More >>
#ACCIDENT | കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

May 28, 2024 08:16 PM

#ACCIDENT | കോഴിക്കോട് സ്വകാര്യ ബസ് ബൈക്കിലിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം

കൂടെ ഉണ്ടായിരുന്ന അഭിനവ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അശ്രദ്ധമായും അപകടകരമാം വിധത്തിലും എത്തിയ ബസ്സാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന്...

Read More >>
#jaundice | മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; 5 ദിവസത്തിനിടെ കോഴിക്കോട്ട് 46 പേർക്ക് രോഗം

May 28, 2024 07:04 PM

#jaundice | മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു; 5 ദിവസത്തിനിടെ കോഴിക്കോട്ട് 46 പേർക്ക് രോഗം

തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച്...

Read More >>
#votecounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

May 28, 2024 06:19 PM

#votecounting | വോട്ടെണ്ണല്‍; ആദ്യം എണ്ണുക 29,000 ത്തിലേറെ വരുന്ന തപാല്‍ വോട്ടുകള്‍; 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി സെന്റ് അല്‍ഫോന്‍സ സീനിയര്‍...

Read More >>
Top Stories