#seized | അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു

#seized | അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് പിടിച്ചെടുത്തു
Mar 5, 2024 07:02 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ അഹദ് എന്ന മത്സ്യബന്ധന ബോട്ടിന് കരവലി, രാത്രികാല മത്സ്യബന്ധനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിപിടിച്ചെടുക്കുകയും, തൊണ്ടിമുതലായി ലഭിച്ച മത്സ്യങ്ങള്‍ പരസ്യമായി ലേലം ചെയ്ത് സര്‍ക്കാരിലേക്ക് ഒടുക്കുകയും ചെയ്തു.

ഫിഷറീസ് ജില്ലാ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. ശിവപ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന നടപടിയില്‍ രണ്ടര ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.

രാത്രികാല മത്സ്യബന്ധനം, കരവലി തുടങ്ങിയ നിയമവിരുദ്ധ മത്സ്യബന്ധനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി നടന്ന പട്രോളിംഗില്‍ പങ്കെടുത്ത മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷണ്മുഖന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടിച്ചെടുത്തത്.

നടപടിയില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുനീര്‍. വി പങ്കെടുത്തു.

#Illegal #fishing #boat #seized

Next TV

Related Stories
#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

Apr 28, 2024 10:24 AM

#murder | കോഴിക്കോട് ഓട്ടോ ഡ്രൈവറെ പുലർച്ചെ വെട്ടിക്കൊലപ്പെടുത്തി; മരിച്ചത് കൊലക്കേസ് പ്രതിയെന്ന് പൊലീസ്

ഓട്ടോയിലുണ്ടായിരുന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരാൾക്കായി പൊലീസ് തിരച്ചിൽ...

Read More >>
#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

Apr 27, 2024 07:53 PM

#MTRamesh | തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ട മോദിയുടെ ഗ്യാരന്റി; അത് അട്ടിമറിക്കാൻ പല വിവാദങ്ങളും ഉണ്ടാക്കി - എം.ടി. രമേശ്

വോട്ട് രേഖപ്പെടുത്തൽ പ്രക്രിയ ഒരു മിനിറ്റു കൊണ്ട് പൂർത്തിയാക്കേണ്ടതാണ്. ഇതു നാലു മിനിറ്റ് വരെ നീണ്ടു. തെരഞ്ഞെടുപ്പിന്റെ പ്രധാന അജൻഡ മോദിയുടെ...

Read More >>
#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

Apr 27, 2024 04:47 PM

#KPraveenKumar | പോളിങ് ബോധപൂർവം വൈകിപ്പിച്ചു: ഉദ്യോഗസ്ഥ തലത്തിൽ അട്ടിമറി ആരോപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

പോളിങ് അട്ടിമറിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി...

Read More >>
#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

Apr 23, 2024 02:33 PM

#MTRamesh | യുഡിഎഫ് വോട്ട് തേടുന്നത് കേന്ദ്രസർക്കാർ പദ്ധതികളുടെ പേരിൽ - എം.ടി രമേശ്

എന്തടിസ്ഥാനത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വികസന പ്രവർത്തനം നടത്തിയത് എംകെ രാഘവന്റെ നേതൃത്വത്തിലാണെന്ന് അദ്ദേഹം അവകാശപ്പെടുന്നതെന്നും എം...

Read More >>
#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

Apr 22, 2024 01:28 PM

#MTRamesh | മോദിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ കോഴിക്കോട് തയ്യാറാകണം - എം ടി രമേശ്

അതുകൊണ്ട് മോദിക്കൊപ്പം അണിചേരാൻ ഈ തിരഞ്ഞെടുപ്പ് നാം പ്രയോജനപ്പെടുത്തണമെന്ന് എം ടി രാമേശ് പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിലെ നായർ മഠത്തിൽ നിന്നാണ് എൻഡിഎ...

Read More >>
#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

Apr 22, 2024 01:23 PM

#MKRaghavan | എം കെ രാഘവന് പിറന്നാൾ മധുരം നൽകി സാദിഖലി ശിഹാബ് തങ്ങൾ

റോഡ് ഷോക്കിടെ ആരോ തങ്ങളുടെ ചെവിയിലും ആ രഹസ്യം...

Read More >>
Top Stories