---
title: "#HumanRightsConference | മനുഷ്യാവകാശ സമ്മേളനം നടത്തി "
english_title: "#HumanRightsConference #held"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/189380/humanrightsconference-held"
published_at: "2024-03-04T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e5f1f9c4606_O9.jpg"
keywords: []
---

# #HumanRightsConference | മനുഷ്യാവകാശ സമ്മേളനം നടത്തി 

> **Lead Summary:** **കോഴിക്കോട്: [** സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോഴിക്കോട് ജില്ലാ സമ്മേളനം ടി.കെ.ആസാദ് നഗറില്‍ ( സ്റ്റേഡിയം ഹാള്‍) നടന്നു.

## Article Content

**കോഴിക്കോട്: [** സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം കോഴിക്കോട് ജില്ലാ സമ്മേളനം ടി.കെ.ആസാദ് നഗറില്‍ ( സ്റ്റേഡിയം ഹാള്‍) നടന്നു.

സമ്മേളനം അഹമ്മത് ദേവര്‍ കോവില്‍ ഉത്ഘാടനം ചെയ്തു സി.ടി. ടോം അദ്ധ്യക്ഷത വഹിച്ചു ജോയ് കൈതാരം അഡ്വ. ബിനോയ് തോമസ് ഉസ്മാന്‍ ചാത്തംചിറ ഗോകുല്‍ദാസ്, ടി.പിസാഹിര്‍,

കെ.മോഹനന്‍, ഷാഹുല്‍ ഹമീദ്, സുലൈഖ രാമനാട്ടുകര, ആരിഫാ ബീവി,നിസ്താര്‍, യേശുദാസന്‍ സംസാരിച്ചു.

നീതി രാഹിത്യത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരങ്ങള്‍ക്ക് സമ്മേളനം പിന്തുണ പ്രഖ്യാപിച്ച് കെ.സി മുഹമ്മത് നന്ദി പ്രകാശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/189380/humanrightsconference-held)