#FreeMusicTrainingCenter | സൗജന്യ സംഗീത പരിശീലനകേന്ദ്രം ഉല്‍ഘാടനം ചെയ്തു

#FreeMusicTrainingCenter | സൗജന്യ സംഗീത പരിശീലനകേന്ദ്രം ഉല്‍ഘാടനം ചെയ്തു
Feb 20, 2024 01:48 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) പാടാന്‍ കഴിവുണ്ടായിട്ടും പൊതുവേദിയില്‍ അവസരം ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാരെയും, സംഗീതം പഠിക്കുവാന്‍ ആഗ്രഹമുണ്ടായിട്ടും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെയും സംഗീതം അഭ്യസിപ്പിക്കുന്നതിന് സംഗീത കല സാംസ്‌കാരിക വേദി റോയല്‍ ബില്‍ഡിംഗില്‍ സൗജന്യ സംഗീത പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.

എഴുത്തുകാരിയും, ഗായികയും, അധ്യാപികയും, പ്രഭാഷകയുമായ ഡോക്ടര്‍ ഇ.പി. ജ്യോതി ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് ബൈജു അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവ് കലാമണ്ഡലം സത്യവ്രതന്‍ മാസ്റ്ററെ പൊന്നാട അണിയിക്കുകയും, എസ്.കെ.എസ്.വിയുടെ രക്ഷാധികാരി കെ.ടി. സദാനന്ദന്‍ ഗുരുക്കള്‍ ഉപഹാരം നല്‍കി ആദരിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി .എസ് സത്യഭാമ മുഖ്യാതിഥിയായി, നടരാജ നൃത്ത സംഗീത വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.ടി. ലളിത ടീച്ചര്‍ മുഖ്യസാന്നിധ്യം വഹിച്ചു.

അഡ്വ.എം.പി. സൂര്യനാരായണന്‍, പ്രശസ്ത ഗസല്‍ ഗായകന്‍ കെ .ടി ബക്കര്‍, കെ .ടി സദാനന്ദന്‍ ഗുരുക്കള്‍, ചാത്തനാടത്ത്‌പ്രേമന്‍ , ഉഴുത്താല്‍ സജീവന്‍, മിനിജ ജ്യോതിഷ്, പാറക്കണ്ടി സഞ്ജീവന്‍, ശൈലജ ജയകൃഷ്ണന്‍,

പി.രാഗിണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി കെ.ടി. അരവിന്ദാക്ഷന്‍ സ്വാഗതവും പറയുകയും, ട്രഷറര്‍ പി.ജയകൃഷ്ണന്‍ ( റിട്ടേര്‍ഡ് എസ്. ഐ ) നന്ദിയും പറഞ്ഞു.തുടര്‍ന്ന് എസ് .കെ . എസ് .വി അംഗങ്ങളുടെ സംഗീത വിരുന്നും അരങ്ങേറി.

#Free #Music #TrainingCenter #inaugurated

Next TV

Related Stories
#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

Sep 7, 2024 08:57 PM

#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്തിരുന്നു. ഈ പണം ​ഗെയിം കളിക്കാനാണ് ഉപയോ​ഗിച്ചിരുന്നതെന്ന് സഹോ​ദരൻ വൈശാഖ്...

Read More >>
#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

Sep 6, 2024 04:47 PM

#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രിക്ക് മുന്നില്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം...

Read More >>
#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

Sep 5, 2024 11:05 PM

#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

പാർലമെന്റെറി പാർട്ടി ലീഡർ ടി.രനീഷ് കൗൺസിലർമാരായ അനുരാധ തായാട്ട്, രമ്യാസന്തോഷ്, ശിവപ്രസാദ്, സത്യഭാമ, സരിതപറയേരി എന്നിവർ...

Read More >>
#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

Sep 5, 2024 08:56 PM

#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

എ.ഐ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ആര്‍ട്ട് ഓഫ് എ.ഐയുടെ ആദ്യ ചുവടുവയ്പ്പാണ് കോഴിക്കോട്ടേത്. രാജ്യത്തുടനീളം തുടര്‍...

Read More >>
#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

Sep 5, 2024 04:11 PM

#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

അതിന്റെ ഫലം വന്നാൽമാത്രമേ രോഗത്തിന്റെ ഉറവിടം വ്യക്തമാകുകയുള്ളു. കഴിഞ്ഞമാസം വടകര മേമുണ്ട ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലും...

Read More >>
Top Stories