കോഴിക്കോട്: (kozhikode.truevisionnews.com) ബസും സ്കൂട്ടറും കൂട്ടിയിടിച്ച് മധ്യവയസ്കൻ മരിച്ചു.ചെറുവണ്ണൂർ സ്രാമ്പ്യ ഹൈസ്കൂളിന് മുന്നിൽ റസ്മി ഫാൻസി നടത്തുന്ന മുരിയംകണ്ടി ഷംസുദ്ദീൻ ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ എട്ട് മണിക്കായിരുന്നു അപകടം.
#middle-#aged #man #met #tragic #end #collision #between #Kozhikode #bus and #scooter