---
title: "#shock | കോഴിക്കോട് ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി"
english_title: " #Complaint #shock #from #ATM #counter #Kozhikode #Balussery"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/177537/complaint-shock-from-atm-counter-kozhikode-balussery"
published_at: "2024-01-17T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7fc049ccb6_BV.jpg"
keywords: []
---

# #shock | കോഴിക്കോട് ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി

> **Lead Summary:** **കോഴിക്കോട്: [** ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി.

## Article Content

**കോഴിക്കോട്: [** ബാലുശ്ശേരിയില്‍ എ.ടി.എം കൗണ്ടറില്‍നിന്ന് ഷോക്കേറ്റതായി പരാതി.

ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എ.ടി.എം കൗണ്ടറില്‍നിന്നാണു രണ്ടു യുവാക്കള്‍ക്ക് ഷോക്കേറ്റത്.

കീബോർഡിൽനിന്ന് ഷോക്കേറ്റ യുവാക്കൾ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു.

ഹൈവെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കമ്പനി അധികൃതരെ വിവരം അറിയിച്ചതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/177537/complaint-shock-from-atm-counter-kozhikode-balussery)