---
title: " #died | ഹാർബറിലെ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു"
english_title: "#young #man #collapsed #died #working #harbor"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/176181/young-man-collapsed-died-working-harbor"
published_at: "2024-01-11T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a02425d7e8e_FB.jpg"
keywords: []
---

#  #died | ഹാർബറിലെ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

> **Lead Summary:** **കോഴിക്കോട് : [** കൊയിലാണ്ടിയിൽ ഹാർബറിലെ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

## Article Content

**കോഴിക്കോട് : [** കൊയിലാണ്ടിയിൽ ഹാർബറിലെ ജോലിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു.

വലിയാണ്ടി വളപ്പിൽ റഷൽ (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്കാണ് സംഭവം.

ആലി-നദീറ ദമ്പതികളുടെ മകനാണ്. ഭാര്യ:ഷഹന. സഹോദരങ്ങൾ: റഊഫ്, റഈസ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/176181/young-man-collapsed-died-working-harbor)