---
title: " #conference | കോഴിക്കോട് കവി സമ്മേളനവും പുസ്തക പ്രകാശനവും 7 ന്"
english_title: "#Kozhikode #poet #conference #book #launch #7"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/174830/kozhikode-poet-conference-book-launch-7"
published_at: "2024-01-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659811a49aec6_kaithapram.jpg"
keywords: []
---

#  #conference | കോഴിക്കോട് കവി സമ്മേളനവും പുസ്തക പ്രകാശനവും 7 ന്

> **Lead Summary:** **കോഴിക്കോട് :[ **[ ]സൃഷ്ടിപഥം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ കവി സമ്മേളനവും പുസ്തക പ്രകാശനവും 7 ന് നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കവി സമ്മേളനം നടക്കും.

## Article Content

**കോഴിക്കോട് :[ **[ ]സൃഷ്ടിപഥം പബ്ലിക്കേഷന്റെ ആഭിമുഖ്യത്തിൽ കവി സമ്മേളനവും പുസ്തക പ്രകാശനവും 7 ന് നടക്കും. ഞായറാഴ്ച രാവിലെ 9 മണി മുതൽ 12.30 മണി വരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കവി സമ്മേളനം നടക്കും.

അൻപതിൽ പരം കോഴിക്കോട്ടുകാരുടെ മാത്രം രചനകൾ കോർത്തിണക്കിയ പുസ്തക പ്രകാശനവും സംഘടിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി ആർ നാഥൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ മുറാക്കിബ് അലി അധ്യക്ഷനാകും. കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യ അതിഥിയാകും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/174830/kozhikode-poet-conference-book-launch-7)