---
title: "#Jibinmemory| ജിബിൻ ഓർമ്മ; അനുസ്മരണവും സംവാദവും നാളെ"
english_title: "#Jibinmemory #Commemoration #debate #tomorrow"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/173694/jibinmemory-commemoration-debate-tomorrow"
published_at: "2023-12-31T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6591827421e02_jibin.jpg"
keywords: []
---

# #Jibinmemory| ജിബിൻ ഓർമ്മ; അനുസ്മരണവും സംവാദവും നാളെ

> **Lead Summary:** കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ മാധ്യമപ്രവർത്തകൻ ജിബിൻ.പി.മൂഴിക്കലിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃദ്‌സംഘം സംഘടിപ്പിക്കുന്ന 'ജിബിൻ ഓർമ്മ' അനുസ്മരണസമ്മേളനവും സംവാദ പരിപാടിയും ജനുവരി ഒന്നിന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.30 ന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും.

## Article Content

കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ മാധ്യമപ്രവർത്തകൻ ജിബിൻ.പി.മൂഴിക്കലിന്റെ എട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് സുഹൃദ്‌സംഘം സംഘടിപ്പിക്കുന്ന 'ജിബിൻ ഓർമ്മ' അനുസ്മരണസമ്മേളനവും സംവാദ പരിപാടിയും ജനുവരി ഒന്നിന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.30 ന് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ഹാളിൽ നടക്കും.

'ഗവർണർ പദവി; കൊളോണിയൽ അവശേഷിപ്പോ അനിവാര്യതയോ?'' എന്ന വിഷയത്തിൽ നടക്കുന്ന സംവാദം കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാനും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/173694/jibinmemory-commemoration-debate-tomorrow)