#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം സംഘടിപ്പിച്ചു

#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം സംഘടിപ്പിച്ചു
Dec 21, 2023 09:55 PM | By VIPIN P V

ബേപ്പൂർ: (truevisionnews.com) ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം കോഴിക്കോട് ബീച്ചിൽ വ്യാഴാഴ്ച വനിതാ വിഭാഗം സെപക് താക്രോ പ്രദർശന മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ കോഴിക്കോടിനെ ഏകപക്ഷിയമായ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തി കാസർകോട് വിജയിച്ചു. പുരുഷ വിഭാഗം സെപക് താക്രോ മത്സരത്തിന്റെ ആദ്യ സെറ്റിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് എറണാകുളത്തിനെ തകർത്ത് കോഴിക്കോടും മലപ്പുറത്തെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി തൃശൂരും ഫൈനലിലേക്ക് യോഗ്യത നേടി.

കാലിക്കറ്റ് സർവകലാശാല സിന്റിക്കേറ്റ് അംഗം എൽ ജി ലിജീഷ് സെപക് തക്രോ മത്സരത്തിന്റ ഉദ്ഘാടനം നിർവഹിച്ചു. പ്രദർശന മത്സര വിജയികൾക്കുള്ള മെഡലുകൾ ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ വിതരണം ചെയ്തു.

ഡിടിപിസി മാനേജർ നിഖിൽ പി ഹരിദാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ഡോ റോയ് വി ജോൺ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാൽ, സെക്രട്ടറി പ്രപു പ്രേമനാഥ് എന്നിവർ സംബന്ധിച്ചു.

അധികം കേട്ട്കേൾവി ഇല്ലാത്ത സെപക് താക്രോ അഥവാ കിക്ക് വോളിബോൾ മത്സരം കാണാൻ നിരവധി പേരാണ് കോഴിക്കോട് ബീച്ചിൽ എത്തിയത്.

#BeypurInternationalWaterFest: #Organized #SepakThakro #competition

Next TV

Related Stories
#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

Sep 7, 2024 08:57 PM

#missing | കോഴിക്കോട് സ്വദേശിയായ യുവാവിനെ കാണാതായിട്ട് ഒരാഴ്ച; ഗെയിമിന് അഡിക്ടായിരുന്നുവെന്ന് കുടുംബം

ലോൺ ആപ്പുകളിൽ നിന്ന് പണമെടുത്തിരുന്നു. ഈ പണം ​ഗെയിം കളിക്കാനാണ് ഉപയോ​ഗിച്ചിരുന്നതെന്ന് സഹോ​ദരൻ വൈശാഖ്...

Read More >>
#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

Sep 6, 2024 04:47 PM

#MBRajesh | കേരളോത്സവത്തിനിടെ പരുക്കേറ്റ ദിയ അഷ്‌റഫിന് ആശ്വാസം; ചികിത്സാ ചെലവും രണ്ട് ലക്ഷം രൂപയും നല്‍കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം

കോഴിക്കോട് നടന്ന തദ്ദേശ അദാലത്തില്‍ മന്ത്രിക്ക് മുന്നില്‍ അര്‍ഹമായ ധനസഹായം നല്‍കണമെന്ന അപേക്ഷയുമായി മാതാവിനൊപ്പം എത്തിയതായിരുന്നു കുന്ദമംഗലം...

Read More >>
#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

Sep 5, 2024 11:05 PM

#KozhikodeCorporation | പൂക്കച്ചവടത്തിലും അഴിമതി; കോഴിക്കോട് കോർപ്പറേഷൻ വൻതുക കൈക്കൂലി തട്ടിയതായി ബിജെപി

പാർലമെന്റെറി പാർട്ടി ലീഡർ ടി.രനീഷ് കൗൺസിലർമാരായ അനുരാധ തായാട്ട്, രമ്യാസന്തോഷ്, ശിവപ്രസാദ്, സത്യഭാമ, സരിതപറയേരി എന്നിവർ...

Read More >>
#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

Sep 5, 2024 08:56 PM

#IwaArtAI | നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും അത്ഭുതങ്ങളും വിരിയിച്ച് ഐവ ആര്‍ട്ട് ഓഫ് എഐ

എ.ഐ സാക്ഷരത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായുള്ള ആര്‍ട്ട് ഓഫ് എ.ഐയുടെ ആദ്യ ചുവടുവയ്പ്പാണ് കോഴിക്കോട്ടേത്. രാജ്യത്തുടനീളം തുടര്‍...

Read More >>
#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

Sep 5, 2024 04:11 PM

#Juandice | ജാ​ഗ്രത; കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു, ഇരുപത്തിമൂന്നുകാരി ​ഗുരുതരാവസ്ഥയിൽ

അതിന്റെ ഫലം വന്നാൽമാത്രമേ രോഗത്തിന്റെ ഉറവിടം വ്യക്തമാകുകയുള്ളു. കഴിഞ്ഞമാസം വടകര മേമുണ്ട ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കിടയിലും...

Read More >>
Top Stories