---
title: "#BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം സിന്റിക്കേറ്റ്‌ അംഗം എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു"
english_title: "#BeypurInternationalWaterFest: #SepakThakro #Competition #Syndicate #Member  #LGLijeesh #inaugurated"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/171158/beypurinternationalwaterfest-sepakthakro-competition-syndicate-member-lglijeesh-inaugurated"
published_at: "2023-12-21T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658453a11946a_SEPTHO.jpg"
keywords: []
---

# #BeypurInternationalWaterFest | ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സെപക് താക്രോ മത്സരം സിന്റിക്കേറ്റ്‌ അംഗം എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബോപ്പൂർ:[ **മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ നടന്ന സെപക് താക്രോ മത്സരം കാലിക്കറ്റ്‌ സർവ്വകലാശാല സിന്റിക്കേറ്റ്‌ അംഗം എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു.

## Article Content

**ബോപ്പൂർ:[ **മൂന്നാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം കോഴിക്കോട് ബീച്ചിൽ നടന്ന സെപക് താക്രോ മത്സരം കാലിക്കറ്റ്‌ സർവ്വകലാശാല സിന്റിക്കേറ്റ്‌ അംഗം എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരം പുരുഷ വിഭാഗത്തിലാണ്.

സ്ത്രീ വിഭാഗത്തിലും സെപക് താക്രോ പ്രദർശനം നടക്കും. നാല് ജില്ലകളിൽ നിന്നുള്ള ടീമുകളാണ് മത്സര ​ എക്‌സിബിഷൻ വിഭാഗത്തിലായി പങ്കെടുക്കുന്നത്.

ഒന്നാം സ്ഥാനം നേടുന്നവർക്ക് 8000 രൂപയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 4000 രൂപയും സമ്മാനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/171158/beypurinternationalwaterfest-sepakthakro-competition-syndicate-member-lglijeesh-inaugurated)