---
title: "#BarAssociation | കാലിക്കറ്റ്‌ ബാർ അസോസിയേഷന് പുതു നേതൃത്വം "
english_title: "#New #leadership #for #Calicut #BarAssociation"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/169533/new-leadership-for-calicut-barassociation-new-update"
published_at: "2023-12-15T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c7096c55b3_jedge.jpg"
keywords: []
---

# #BarAssociation | കാലിക്കറ്റ്‌ ബാർ അസോസിയേഷന് പുതു നേതൃത്വം 

> **Lead Summary:** **കോഴിക്കോട്: [ **കാലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ.എം.ജി അശോകനെയും സെക്രട്ടറിയായി എം.ശ്രീകാന്ത്‌ സോമനെയും തെരഞ്ഞെടുത്തു.

## Article Content

**കോഴിക്കോട്: [ **കാലിക്കറ്റ്‌ ബാർ അസോസിയേഷൻ പ്രസിഡന്റായി അഡ്വ.എം.ജി അശോകനെയും സെക്രട്ടറിയായി എം.ശ്രീകാന്ത്‌ സോമനെയും തെരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: പി.രാജേഷ്‌ കുമാർ (വൈസ്‌ പ്രസിഡന്റ്‌), എം.മിഥിലി മോഹനൻ (ജോയിന്റ്‌ സെക്രട്ടറി), കെ.ടി.ജാസിം (ട്രഷറർ), വി.അഞ്ജന (ജോയിന്റ്‌ സെക്രട്ടറി– വനിത).

അംഗങ്ങൾ: എസ്‌.സുദീപ്‌ (അഡ്‌മിനിസ്‌ട്രേഷൻ), പി.മനു രവീന്ദ്രൻ (പ്രൊഫഷണൽ ഡവലപ്‌മെന്റ്‌), ആഷർ ജോർജ്‌ മാത്യു (പ്രോഗ്രാംസ്‌ ആൻഡ്‌ പ്രൊജക്ട്‌സ്‌), ഐ.അഖിൽ (വെൽഫെയർ), യു. കെ ജിൻസി (വുമൺ വെൽഫെയർ).

അഡ്വ. വി.പി.രാധാകൃഷ്ണൻ ഭരണാധികാരിയും അനീഷ് കെ.എസ്, സാദിഖ് കെ. എന്നിവർ സഹഭരണാധികാരിയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/169533/new-leadership-for-calicut-barassociation-new-update)