---
title: "#deadbodyfound | സൈക്കിൾ അഭ്യാസിയെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "#Cycle #learner #found #dead"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166291/cycle-learner-found-dead"
published_at: "2023-12-01T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6569798c5fc9d_iu.jpg"
keywords: []
---

# #deadbodyfound | സൈക്കിൾ അഭ്യാസിയെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് ബീഹാർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് ബീഹാർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

മരിച്ചത് മരണകിണർ സൈക്കിൾ അഭ്യാസിയായ ഷഫീഖ്.

മൃതദേഹം കണ്ടെത്തിയത് പരിപാടി നടന്ന സ്ഥലത്തെ ഷെഡിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166291/cycle-learner-found-dead)