---
title: "#traindeath | കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം "
english_title: "#young #man #met #tragic# end #after #being #hit #train #Elathur #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/166050/young-man-met-tragic-end-after-being-hit-train-elathur-kozhikode"
published_at: "2023-11-30T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656826cb158cf_hjhjh.jpg"
keywords: []
---

# #traindeath | കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: [ **എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം.

## Article Content

**കോഴിക്കോട്: [ **എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിനു ദാരുണാന്ത്യം.

കണ്ടംകുളങ്ങര സുബിജിത്ത് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ വെങ്ങാലി ഓവര്‍ ബ്രിഡ്ജിനടുത്താണ് അപകടമുണ്ടായത്.

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/166050/young-man-met-tragic-end-after-being-hit-train-elathur-kozhikode)