---
title: "#WhiteSchoolInternationalMarathon | ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ മാരത്തണ്‍ 2024 ലോഗോയും സ്ലോഗനും പുറത്തിറക്കി "
english_title: "#WhiteSchool #International #Marathon #2024 #logo #slogan #launched"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/164817/whiteschool-international-marathon-2024-logo-slogan-launched"
published_at: "2023-11-24T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560850384a20_ebmm.jpg"
keywords: []
---

# #WhiteSchoolInternationalMarathon | ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ മാരത്തണ്‍ 2024 ലോഗോയും സ്ലോഗനും പുറത്തിറക്കി 

> **Lead Summary:** **കോഴിക്കോട്: [** പെരുമണ്ണയിലെ ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ 2024ല്‍ നടത്താനിരിക്കുന്ന മാരത്തണിന്റെ ഭാഗമായി ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി.

## Article Content

**കോഴിക്കോട്: [** പെരുമണ്ണയിലെ ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ 2024ല്‍ നടത്താനിരിക്കുന്ന മാരത്തണിന്റെ ഭാഗമായി ഔദ്യോഗിക ലോഗോയും സ്ലോഗനും പുറത്തിറക്കി.

സംസ്ഥാനത്തന്റെ ഗ്രാമീണ മനോഹാരിതയും സാസ്‌കാരിക സമൃദ്ധിയും സമൂഹത്തിന് മുന്നിലെത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ദി വൈറ്റ് സ്‌കൂള്‍ ഇന്റര്‍നാഷണല്‍ മാരത്തണ്‍ 2024 ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലെ കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന മാരത്തണ്‍ അടുത്ത ഫെബ്രുവരിയില്‍ നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദ് , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റുഡോള്‍ഫ് നൊറോണ, മാരത്തോണ്‍ റേസ് ഡയഫറക്ടര്‍ ഹരികൃഷ്ണന്‍,

സ്റ്റുഡന്റ് കൗണ്‍സില്‍ അംഗങ്ങളായ ശിഹാം അന്‍വര്‍, സഫ ഷഫീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/164817/whiteschool-international-marathon-2024-logo-slogan-launched)